ദുബായ് പൊലീസിന് 4ജി ഡ്രോണുകള്‍ നല്കാന്‍ തീരുമാനം

0

യുഎഇ : അപകടങ്ങളും ഗതാഗതക്കുരുക്കും ഉണ്ടാകുമ്ബോള്‍ അതിവേഗമെത്തി ദൃശ്യങ്ങള്‍ സഹിതമുള്ള വിവരങ്ങള്‍ തല്‍സമയം നല്‍കാന്‍ ദുബായ് പൊലീസിന് 4ജി ഡ്രോണുകള്‍. ഗതാഗതക്കുരുക്കു മൂലം പൊലീസ് വാഹനങ്ങള്‍ അപകട സ്ഥലത്ത് എത്താന്‍ വൈകിയാലും കണ്‍ട്രോള്‍ റൂമില്‍ ഉള്‍പ്പെടെ ഡ്രോണ്‍ ദൃശ്യങ്ങള്‍ ലഭ്യമാകും.

Leave A Reply

Your email address will not be published.