ക​ര്‍​ണാ​ട​ക​യി​​ല്‍ കു​ര​ങ്ങു​പ​നി പ​ട​രു​ന്നു

0

ബം​ഗ​ളു​രു: ക​ര്‍​ണാ​ട​ക​യി​ലെ ശി​വ​മോ​ഗ​യി​ല്‍ കു​ര​ങ്ങു​പ​നി പ​ട​രു​ന്നു. ജി​ല്ല​യി​ല്‍ മാ​ത്രം 15 പേ​ര്‍​ക്ക് പ​നി സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത് മൂ​ന്നു​പേ​ര്‍ കു​ര​ങ്ങു​പ​നി ബാ​ധി​ച്ചു മ​രി​ച്ച​താ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്ക്. മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ന് അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രോ​ഗ്യ​വ​കു​പ്പ് ഊ​ര്‍​ജി​ത​മാ​ക്കി.

Leave A Reply

Your email address will not be published.