നോ​ര്‍​വേ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ത്യ​യി​ലെ​ത്തി

0

ന്യൂ​ഡ​ല്‍​ഹി: മൂ​ന്ന് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി നോ​ര്‍​വേ പ്ര​ധാ​ന​മ​ന്ത്രി എ​ര്‍​ന സോ​ള്‍​ബ​ര്‍​ഗ് ഇ​ന്ത്യ​യി​ലെ​ത്തി. രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു, വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് എ​ന്നി​വ​രു​മാ​യും എ​ര്‍​ന കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​ര്‍​ന​യു​ടെ സ​ന്ദ​ര്‍​ശ​നം.

Leave A Reply

Your email address will not be published.