ഇ​ന്തോ​നേ​ഷ്യ​യില്‍ വീണ്ടും ഭൂകമ്പം

0

ജ​ക്കാ​ര്‍​ത്ത: ഇ​ന്തോ​നേ​ഷ്യ​യില്‍ വീണ്ടും ഭൂകമ്പം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 6.6 രേ​ഖ​പ്പെ​ടു​ത്തിയ ഭൂകമ്ബത്തില്‍ റോഡുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഞായറാഴ്ചയാണ് ഭൂകമ്ബം ഉണ്ടായത്. മൊ​ളു​ക്ക ദ്വീ​പി​നു 174 കി​ലോ​മീ​റ്റ​ര്‍ വ​ട​ക്കു​പ​ടി​ഞ്ഞാ​റ് ടെ​ര്‍​നേ​റ്റ് ന​ഗ​ര​ത്തി​ല്‍ ആണ് ഭൂകമ്പം ഉണ്ടായത്. പലയിടത്തും റോഡുകള്‍ പൊട്ടി കീറി. ആളപായം ഒന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

Leave A Reply

Your email address will not be published.