അലോക് വര്‍മ്മയെ വീണ്ടും സിബിഐ ഡയറക്ടറായി നിയമിച്ചു

0

ന്യൂഡല്‍ഹി : സിബിഐ ഡയറക്ടറെ മാറ്റി നിയമിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് കനത്ത തിരിച്ചടി നല്‍കി സുപ്രീം കോടതി വിധി. അലോക് വര്‍മ്മയെ മാറ്റാനാകില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. അലോക് വര്‍മ്മയെ സിബിഐ ഡയറക്ടറായി വീണ്ടും നിയമിച്ചു. വര്‍മ്മയെ നീക്കിത് ഒക്ടോബര്‍ 23 അര്‍ദ്ധരാത്രിയിലായിരുന്നു

Leave A Reply

Your email address will not be published.