ജെറ്റ് എയര്‍വേസ് മസ്‌കത്തില്‍ നിന്നുള്ള സര്‍വ്വീസുകള്‍ നിര്‍ത്തുന്നു

0

ഒമാന്‍ : മസ്‌കത്തില്‍ നിന്നുള്ള സര്‍വ്വീസുകള്‍ ഫെബ്രുവരി 10 മുതല്‍ ജെറ്റ് എയര്‍വേസ് നിര്‍ത്തുന്നു. കൊച്ചി, തിരുവനന്തപുരം, ഡല്‍ഹി, മുംബൈ സെക്ടറുകളിലേക്കാണ് മസ്‌കത്തില്‍ നിന്നും സര്‍വ്വീസ് നടത്തിയിരുന്നത്. ഇതില്‍ കൊച്ചി, തിരുവനന്തപുരം, ഡല്‍ഹി സര്‍വ്വീസുകള്‍ കഴിഞ്ഞ മാസങ്ങളില്‍ അവസാനിപ്പിച്ചിരുന്നു.

Leave A Reply

Your email address will not be published.