ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​ എ​ന്‍. ച​ന്ദ്ര​ബാ​ബു നാ​യി​ഡു ഡ​ല്‍​ഹി​യി​ലേ​ക്ക്

0

ന്യൂ​ഡ​ല്‍​ഹി: തെ​ലു​ങ്കു​ദേ​ശം പാ​ര്‍​ട്ടി നേ​താ​വും ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യുമായ എ​ന്‍. ച​ന്ദ്ര​ബാ​ബു നാ​യി​ഡു ഡ​ല്‍​ഹി​യി​ലേ​ക്ക്.  ചൊവ്വാഴ്ച ഉച്ചയോടെ ഡല്‍ഹിയില്‍ എത്തുന്ന ചന്ദ്രബാബു നായിഡു പാര്‍ട്ടി എംപിമാരുമായി മാത്രമാണ് കൂടിക്കാഴ്ച നടത്തുന്നത്. അ​തി​നു​ശേ​ഷം രാ​ത്രി​ത​ന്നെ ആ​ന്ധ്ര​യി​ലേ​ക്ക് പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ അദ്ദേഹം മ​ട​ങ്ങു​മെ​ന്ന് പാ​ര്‍​ട്ടി വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ​യാ​ണ് ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ സ​ന്ദ​ര്‍​ശ​നം. ബി​ജെ​പി വി​രു​ദ്ധ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ സ​ഖ്യ​ത്തി​നാ​യി ച​ന്ദ്ര​ബാ​ബു നാ​യി​ഡു നി​ര്‍​ണാ​യ​ക പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ചൊ​വ്വാ​ഴ്ച പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​മാ​യോ പ്ര​ധാ​ന​പ്പെ​ട്ട നേ​താ​ക്ക​ന്‍​മാ​രു​മാ​യോ ച​ന്ദ്ര​ബാ​ബു നാ​യി​ഡു കൂ​ടി​ക്കാ​ഴ്ച ന​ടു​ന്നി​ല്ല.

Leave A Reply

Your email address will not be published.