ലോ​ക​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജിം ​യോം​ഗ് കിം ​രാ​ജി​വ​ച്ചു

0

വാ​ഷിം​ഗ്ട​ണ്‍: ലോ​ക​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജിം ​യോം​ഗ് കിം ​രാ​ജി​വ​ച്ചു. സേവന കാലാവധി തീരാന്‍ നാല് വര്‍ഷം ബാക്കി നില്‍ക്കെയാണ് രാജി.​ അദ്ദേഹത്തിന്റേത് അപ്രതീക്ഷിത രാജിവെക്കാന്‍ ആയിരുന്നു. എന്താണ് രാജിക്ക് കാരണമെന്ന് അദ്ദേഹം ഇതുവരെ പറഞ്ഞിട്ടില്ല. ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റാ​യി ലോ​ക​ബാ​ങ്ക് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ക്രി​സ്റ്റ​ലീ​ന ജോ​ര്‍​ജീ​വ​യെ നി​യ​മി​ച്ചു.

Leave A Reply

Your email address will not be published.