‘ചീറ്റ് ഇന്ത്യ’ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

0

ബോളിവുഡ് നടന്‍ ഇമ്രാന്‍ ഹാഷ്മി നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ചീറ്റ് ഇന്ത്യ. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ത്രില്ലര്‍ ഗണത്തില്‍പെടുന്ന ചിത്രത്തില്‍ താറുമാറായ ഇന്ത്യന്‍ വിദ്യാഭ്യാസ സമ്ബ്രദായത്തെക്കുറിച്ചും അഴിമതിയെക്കുറിച്ചുമാണ് പറഞ്ഞുപോകുന്നത്. സൗമിക് സെന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രേയ ധന്വന്തരി ആണ് ചത്രത്തിലെ നായിക. ഭൂഷണ്‍ കുമാര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.