ഖത്തര്‍- യുഎസ് ചര്‍ച്ച 13ന് ദോഹയില്‍

0

ദോഹ: ഖത്തര്‍- യുഎസ് ചര്‍ച്ച 13നു ദോഹയില്‍ നടക്കും.ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഉതകുന്ന തരത്തില്‍ തന്ത്രപ്രധാന മേഖലകളിലെ സഹകരണമാണു ചര്‍ച്ചകളുടെ പ്രധാന ലക്ഷ്യം. മന്ത്രിമാരുള്‍പ്പെടെയുള്ള ഉന്നതതല പ്രതിനിധി സംഘമാണു ഖത്തറിനെ പ്രതിനിധീകരിച്ചു ചര്‍ച്ചകളില്‍ പങ്കെടുക്കുക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ചര്‍ച്ചകളില്‍ പങ്കെടുക്കാനായി ഖത്തറിലെത്തുന്നുണ്ട്.

Leave A Reply

Your email address will not be published.