സൗദി വനിതകള്‍ ഇനി എയര്‍ ഹോസ്റ്റസ് ആവാം

0

സൗദി അറേബ്യ : വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരം ഒരുക്കുന്നതിന്‍റെ ഭാഗമായി ഇനി എയര്‍ഹോസ്റ്റസ് വേഷത്തിലും വനിതകള്‍ . ഈ മാസം അവസാനത്തോടെ ഫ്ലൈ നാസിലായിരിക്കും ചരിത്ര നിയമനം സൗദിയുടെ ബജറ്റ് എയര്‍ലൈനായ ഫ്ലൈനാസാണ് ഇക്കാര്യം വ്യക്തമാക്കിയത് . ഇതാദ്യമായാണ് സൗദി വനിതകള്‍ എയര്‍ ഹോസ്റ്റസ് ജോലിക്കെത്തുന്നത്.

Leave A Reply

Your email address will not be published.