ഓഹരി സൂചികകളില്‍ നഷ്ടം

0

മുംബൈ: ഓഹരി സൂചികകളില്‍ സമ്മിശ്ര പ്രതികരണം. സെന്‍സെക്‌സ് 51 പോയന്റ് നേട്ടത്തില്‍ 35901ലും നിഫ്റ്റി 9 പോയന്റ് നഷ്ടത്തില്‍ 10762ലുമാണ് വ്യാപാരം ആരംഭിച്ചത്. മിക്കവാറും വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലാണ്. ബിഎസ്‌ഇയിലെ 259 കമ്ബനികളുടെ ഓഹരികള്‍ മാത്രമാണ് നേട്ടത്തിലുള്ളത്. 120 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഒഎന്‍ജിസി, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. എംആന്റ്‌എം, പവര്‍ഗ്രിഡ്, അള്‍ട്രടെക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

Leave A Reply

Your email address will not be published.