‘ദളപതി 63’ ചിത്രീകരണം ജനുവരി 21ന് ആരംഭിക്കും

0

വിജയ്-അറ്റ്‌ലീ ടീം വീണ്ടുമൊന്നിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ജനുവരി 21ന് ആരംഭിക്കും. ദളപതി 63 എന്ന് താല്‍കാലിക പേരിട്ടിരിക്കുന്ന ചിത്രം ഒരു സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രമാണ്. ചിത്രത്തില്‍ വനിതാ ഫുട്‌ബോള്‍ ടീമിന്‍റെ കോച്ചായി ദളപതി എത്തുന്നു. വിജയ് ഇതുവരെ ചെയ്യാത്ത തരത്തിലുളള കഥാപാത്രം കൂടിയായിരിക്കും സിനിമയിലേതെന്നും അറിയുന്നു.സിനിമയ്ക്കു വേണ്ടി കിടിലന്‍ മേക്ക് ഓവറില്‍ വിജയ് എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തന്‍റെ മെലിഞ്ഞ സാധാരണ ലുക്കില്‍നിന്നും മാറി കുറച്ച്‌ കൂടി മസ്‌കുലൈന്‍ ആയ കായിക താരത്തിന് ഇണങ്ങുന്ന പ്രകൃതത്തിലേക്ക് ആയിരിക്കും വിജയ് മാറുക.

Leave A Reply

Your email address will not be published.