ബി.ജെ.പി നിരാഹാരസമര പന്തലിന് നേരെ കല്ലേറ്; ഒരാള്‍ പിടിയില്‍

0

തിരുവനന്തപുരം:  സെക്രട്ടേറിയറ്റ് നടയിലെ ബി.ജെ.പി നിരാഹാരസമര പന്തലിന് നേരെ കല്ലേറ്. ട്രേഡ് യൂണിയന്‍ സമര പന്തലില്‍ നിന്നാണ് കല്ലേറുണ്ടായത്. കല്ലെറിഞ്ഞ ശേഷം സമരസമിതി ഓഫീസില്‍ ഓടി കയറിയ ആളെ പൊലീസ് ഓടിച്ചിട്ടു പിടികൂടി.

Leave A Reply

Your email address will not be published.