ഐ സി സി റാങ്കിംഗ്‌ കോഹ്‌ലി ഒന്നാം സ്ഥാനത്ത്‌

0

ഐ സി സി റാങ്കിംഗ്‌ കോഹ്‌ലി ഒന്നാം സ്ഥാനത്ത്‌. പൂജാര മൂന്നാം സ്ഥാനത്ത്‌ എത്തി. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മികച്ച പ്രകടനമാണ് പുജാരയെ മൂന്നാം സ്ഥാനത്ത് എത്തിച്ചത്. കെയിന്‍ വില്യംസണ്‍ ആണ് രണ്ടാം സ്ഥാനത്ത്. ശ്രീലങ്കയ്‌ക്കെതിരെയുള്ള മത്സരങ്ങളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കഴിച്ചവച്ചത് കൊണ്ടാണ് രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ ആയത്.

Leave A Reply

Your email address will not be published.