രഞ്ജിയില്‍ കേരളം പുറത്ത്

0

രഞ്ജിയില്‍ കേരളം ഒന്നാം ഇന്നിംഗ്സ്‌ 286 റണ്‍സിന് പുറത്തായി. കേരളത്തിന് ലീഡ് പോലും നേടാനായില്ല. 219/5 എന്ന നിലയില്‍ രണ്ടാം ദിവസം കളി തുടങ്ങിയ കേരളം 67 റണ്‍സ് എടുക്കുന്നതിനിടെ ബാക്കി അഞ്ച് വിക്കെട്ടുകള്‍ കൂടി കളഞ്ഞു. ഹിമാചല്‍ പ്രദേശ് 297 റുണ്ട് എടുത്തിരുന്നു. ഇപ്പോള്‍ അവര്‍ക്ക് 11 റണ്‍സിന്റെ ലീഡ് ഉണ്ട്. ഹിമാചലിന് വേണ്ടി അര്‍പ്പിത് അഞ്ച് വിക്കറ്റ് നേടി.

Leave A Reply

Your email address will not be published.