ര​ജ​നീ​കാ​ന്തി​ന്‍റെ “പേ​ട്ട’ നാ​ളെ

0

കൊ​​​ച്ചി: കാ​​​ര്‍​​​ത്തി​​​ക് സു​​​ബ്ബ​​​രാ​​​ജ് സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ന്ന ര​​​ജ​​​നീ​​​കാ​​​ന്തി​​​ന്‍റെ ബി​​​ഗ് ബ​​​ജ​​​റ്റ് ചി​​​ത്ര​​​മാ​​​യ ‘പേ​​​ട്ട’ നാ​​​ളെ തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ലെ​​​ത്തും. വി​​​ജ​​​യ് സേ​​​തു​​​പ​​​തി, ന​​​വാ​​സുദ്ദീ​​​ന്‍ സി​​​ദ്ദി​​​ഖി, ബോ​​​ബി സിം​​​ഹ, സി​​​മ്രാ​​​ന്‍, ഗു​​​രു സോ​​​മ​​​സു​​​ന്ദ​​​രം, തൃ​​​ഷ, മേ​​​ഘ ആ​​​കാ​​​ശ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​ധാ​​​ന താരങ്ങളാണ്. പൃ​​ഥ്വി​​​രാ​​​ജ് പ്രൊ​​​ഡ​​​ക‌്ഷ​​​ന്‍​​​സി​​​നും ലി​​​സ്റ്റി​​​ന്‍ സ്റ്റീ​​​ഫ​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള മാ​​​ജി​​​ക് ഫ്രെ​​​യിം​​​സി​​​നു​​​മാ​​​ണ് പേ​​​ട്ട​​​യു​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ വി​​​ത​​​ര​​​ണാ​​​വ​​​കാ​​​ശം. കേ​​​ര​​​ള​​​ത്തി​​​ല്‍ 140 തി​​യ​​​റ്റ​​​റു​​​ക​​​ളി​​​ലാ​​​ണു റി​​​ലീ​​​സ്.

Leave A Reply

Your email address will not be published.