റാണാ ദഗ്ഗുബതി കേരളത്തില്‍

0

തെലുഗ് സൂപ്പര്‍ തരാം റാണാ കേരളത്തില്‍. പുതിയ ചിത്രത്തിന്‍റെ ചിത്രീകരണത്തിനായിട്ടാണ് റാണ കേരളത്തില്‍ എത്തിയത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായാണ് അദ്ദേഹം കേരളത്തില്‍ എത്തിയത്. പത്തനംതിട്ടയിലെ കോഴഞ്ചേരിയിലാണ് അദ്ദേഹം ചിത്രീകരണത്തിന് എത്തിയത്. പ്രഭു സോളമന്‍ അണിയിച്ചൊരുക്കുന്ന ‘ഹാത്തി മേരേ സാഥി’ എന്ന ചിത്രത്തിന്‍റെ ചിത്രീകരണമാണ് കോഴഞ്ചേരിയില്‍ നടന്നത്. വിഷ്ണു വിശാലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കാടന്‍ എന്നാണ് തമിഴില്‍ ചിത്രത്തിന്‍റെ ടൈറ്റില്‍. ആരണ്യ എന്ന് തെലുങ്കിലും.

Leave A Reply

Your email address will not be published.