‘9’ ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു

0

പൃഥ്വിരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 9. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, വാമിഖ, മംമ്ത മോഹന്‍ദാസ് എന്നിവരാണ് പ്രധാന താരങ്ങള്‍ . ഷാന്‍ റഹ്മാന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്. ഒരു ടൈം ട്രാവലര്‍ ചിത്രമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിത്രം ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യും.

Leave A Reply

Your email address will not be published.