ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ട്രെ​യി​ന്‍ അപകടം; മൂന്ന് മരണം

0

ജൊ​ഹാ​ന​സ്ബ​ര്‍​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ട്രെ​യി​ന്‍ അപകടം . അപകടത്തില്‍ മൂന്ന് മരണം. പരിക്കേറ്റവരില്‍ 80 പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ മുന്നൂറിലേറെ പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലേക്ക് മറ്റൊരു ട്രെയിന്‍ വന്ന് ഇടിക്കുകയായിരുന്നു. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Leave A Reply

Your email address will not be published.