കു​വൈ​ത്തി​ല്‍ ഇ​ന്‍​റ​ര്‍​നെ​റ്റ്​ ഉ​പ​യോ​ഗ​ത്തി​നു​ള്ള നി​ര​ക്ക്​ വ​ര്‍​ധി​ക്കാ​ന്‍ സാ​ധ്യ​ത

0

കു​വൈ​ത്ത്​ : ഇ​ന്‍​റ​ര്‍​നെ​റ്റ്​ സേ​വ​ന​ദാ​താ​ക്ക​ള്‍​ക്ക്​ വാ​ര്‍​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം ന​ല്‍​കു​ന്ന വി​വി​ധ സൗ​ക​ര്യ​ങ്ങ​ളു​ടെ വാ​ട​ക വ​ര്‍​ധി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ കു​വൈ​ത്തി​ല്‍ ഇ​ന്‍​റ​ര്‍​നെ​റ്റ്​ ഉ​പ​യോ​ഗ​ത്തി​നു​ള്ള നി​ര​ക്ക്​ വ​ര്‍​ധി​ക്കാ​ന്‍ സാ​ധ്യ​ത. മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ആ​ന്‍​റി​ന സ്ഥാ​പി​ച്ച​തി​നു​ള്ള വാ​ട​ക വ​ന്‍​തോ​തി​ല്‍ വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്.ലി​ബ​റേ​ഷ​ന്‍ ട​വ​റി​ല്‍ ച​തു​ര​ശ്ര​മീ​റ്റ​റി​ന്​ നാ​ല്​ ദീ​നാ​റി​ല്‍​നി​ന്ന്​ 20 ദീ​നാ​റാ​യും മ​റ്റു സ​ബ്​​സ്​​റ്റേ​ഷ​നു​ക​ളി​ല്‍ 15 ദീ​നാ​റി​ല്‍​നി​ന്ന്​ 20 ദീ​നാ​റാ​യു​മാ​ണ്​ വ​ര്‍​ധി​പ്പി​ച്ച​ത്.

Leave A Reply

Your email address will not be published.