അജിത് ചിത്രം വിശ്വാസം ഇന്ന് പ്രദര്‍ശനത്തിന് എത്തും

0

അജിത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വിശ്വാസം. ചിത്രം ഇന്ന് പ്രദര്‍ശനത്തിന് എത്തും. ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത് ടോമിച്ചന്‍ മുളകുപാടം ആണ്. ചിത്രത്തില്‍ അജിത് ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുകയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ട്. നയന്‍താരയാണ് ചിത്രത്തിലെ നായിക. വിവേകം, വീരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തും ശിവയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Leave A Reply

Your email address will not be published.