അലോക് വര്‍മയെ സിബിഐ തലപ്പത്തു നിന്നും മാറ്റി

0

ന്യൂഡല്‍ഹി: അലോക് വര്‍മയെ സിബിഐ തലപ്പത്തു നിന്നും മാറ്റി. സെലക്ഷന്‍ സമിതി യോഗത്തിലാണ് അലോക് വര്‍മയെ മാറ്റാന്‍ തീരുമാനമായത്. അതേസമയം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തീരുമാനത്തില്‍ വിയോജിപ്പ് അറിയിച്ചു. അലോക് വര്‍മയെ നിയമിക്കാന്‍ നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

Leave A Reply

Your email address will not be published.