ന്യൂസിലന്‍ഡ് ശ്രീലങ്ക ടി-20 നാളെ

0

ന്യൂസിലന്‍ഡ് ശ്രീലങ്ക ടി-20 മല്‍സരം നാളെ നടക്കും. മൂന്ന് ഏകദിനങ്ങളും ജയിച്ച ന്യൂസിലന്‍ഡ് ഏകദിന പരമ്ബര സ്വന്തമാക്കിയിരുന്നു. നാളെ ഇന്ത്യന്‍ സമയം 11.30 ആണ് മത്സരം ആരംഭിക്കുന്നത്.

Leave A Reply

Your email address will not be published.