സൗത്ത്‌ ആഫ്രിക്ക, പാകിസ്ഥാന്‍ മൂന്നാം ടെസ്റ്റ്‌ നാളെ

0

സൗത്ത്‌ ആഫ്രിക്ക, പാകിസ്ഥാന്‍ മൂന്നാം ടെസ്റ്റ്‌ നാളെ ആരംഭിക്കും. ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30 ആണ് മത്സരം ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങള്‍ ഉള്ള ടെസ്റ്റ് പരമ്ബരയില്‍ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച സൗത്ത് ആഫ്രിക്ക പരമ്ബര സ്വന്തമാക്കി കഴിഞ്ഞു. രണ്ട് മത്സരങ്ങളും ദയനീയമായി തോറ്റ പാകിസ്താന് ഈ കളി ജയിക്കേണ്ടത് അനിവാര്യമാണ്.

Leave A Reply

Your email address will not be published.