ജ​മ്മു കാ​ഷ്മീ​രി​ല്‍  പാ​ക്കി​സ്ഥാ​ന്‍ വെ​ടി​വ​യ്പ്

0

ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ പൂ​ഞ്ച് സെ​ക്ട​റി​ല്‍ പാ​ക്കി​സ്ഥാ​ന്‍ വെ​ടി​വ​യ്പ്. ആ​ര്‍​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല.  വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ച്‌ വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെയാണ് പാ​ക് സൈ​ന്യം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ഇ​ന്ത്യ​ന്‍ സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു.

Leave A Reply

Your email address will not be published.