വര്‍മ്മയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു

0

വിക്രമിന്‍റെ മകന്‍ ധ്രുവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വര്‍മ്മ. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ ഇന്നലെ റിലീസ് ചെയ്തു. നടന്‍ സൂര്യയാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. ചിത്രം ഫെബ്രുവരിയില്‍ റിലീസ് ചെയ്യും. ബാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തെലുഗ് ചിത്രം അര്‍ജുന്‍ റെഡ്‌ഡിയുടെ റീമേക്ക് ആണ്. തെലുഗില്‍ വമ്ബന്‍ ഹിറ്റായിരുന്നു ചിത്രം. മേഖയാണ് ചിത്രത്തിലെ നായിക. റൈസ, ആകാശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മുകേഷ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.