ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് പുതിയ ജഴ്‌സി

0

ഏകദിന പരമ്ബരയില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയന്‍ ടീം ഗ്രൗണ്ടിലിറങ്ങുക വിന്‍റേജ് ലുക്കില്‍. 1986ല്‍ അലന്‍ ബോര്‍ഡറും സംഘവും അണിഞ്ഞ വിഖ്യാത ജഴ്‌സിയിലാണ് ടീം കളിക്കുക.നാളെയാണ് ആദ്യ ഏകദിന മത്സരം. നിലവിലെ ഏകദിന ടീമിലെ സീനിയര്‍ താരം പീറ്റര്‍ സിഡിലിന് ഒരു വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഓസീസ് അവസാനമായി ഈ കുപ്പായത്തില്‍ കളിച്ചത്.

Leave A Reply

Your email address will not be published.