മലപ്പുറത്ത് കഞ്ചാവുമായി ഒരാളെ പിടികൂടി

0

മലപ്പുറം: മലപ്പുറത്ത് ആറ് കിലോ കഞ്ചാവുമായി ഒരാളെ പോലീസ് പിടികൂടിയത്. പൊന്‍മള സ്വദേശി ജലീലിനെയാണ് പോലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Leave A Reply

Your email address will not be published.