ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

0

ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍പുറത്തുവിട്ടു . രാമലീലക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആക്ഷന്‍ പ്രാധാന്യമുള്ള ചിത്രമാണിത്. പ്രണവ് പുറം തിരിഞ് നില്‍ക്കുന്ന ഒരു പോസ്റ്റര്‍ ആണ് പുറത്തുവിട്ടത്. സര്‍ഫറിന്‍റെ വേഷത്തിലാണ് പ്രണവ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുളകുപാടം ഫിലിംസിന്‍റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്നത്.

Leave A Reply

Your email address will not be published.