കെവിന്‍ തോമസ് സ്‌റ്റേറ്റ് ന്യൂയോര്‍ക് സെനറ്ററായി ചുമതലയേറ്റു

0

യു എസ് : കെവിന്‍ തോമസ് സ്‌റ്റേറ്റ് ന്യൂയോര്‍ക് സെനറ്ററായി സത്യപ്രതിഞ്ജ ചെയ്തു. സെനറ്റര്‍ ആന്‍ഡ്രിയ സ്റ്റുവര്‍ട്ട് കസിന്‍സിന്‍റെ മുമ്ബാകെയാണ് സത്യപ്രതിഞ്ജ നടന്നത്. റിപ്പബ്ലിക്കന്‍ കോട്ട എന്നു കരുതിയ ആറാം ഡിസ്ട്രിക്ടില്‍ നിന്നു വിജയിച്ച്‌ കയറിയ മുപ്പത്തിമൂന്നുകാരനായ കെവിന്റെ സത്യപ്രതിജ്ഞയ്ക്ക് ഭാര്യ റിന്‍സിയും ഏഴ് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞും മറ്റു കുടുംബാംഗങ്ങളും സാക്ഷികളായി.

Leave A Reply

Your email address will not be published.