കൃ​ത്രി​മോ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണ പ​ദ്ധ​തി​യു​മാ​യി ഒ​മാ​ന്‍

0

ഒ​മാ​ന്‍ : ഒ​മാ​ന്‍ കൃ​ത്രി​മോ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട്. പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ സ്​​റ്റേ​റ്റ്​ ജ​ന​റ​ല്‍ റി​സ​ര്‍​വ് ​ഫ​ണ്ടി​​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഗ​താ​ഗ​ത-​വാ​ര്‍​ത്താ വി​നി​മ​യ മ​ന്ത്രാ​ല​യം ബ​ഹി​രാ​കാ​ശ ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ക​മ്ബ​നി​ക്ക്​ രൂ​പം ന​ല്‍​കും. ഈ ​ക​മ്ബ​നി​യാ​യി​രി​ക്കും കൃ​ത്രി​മോ​പ​ഗ്ര​ഹ പ​ദ്ധ​തി​ക്കു​വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക. ഇ​തു​സം​ബ​ന്ധി​ച്ച പ​ഠ​നം ആ​രം​ഭി​ച്ച​താ​യും ഈ​വ​ര്‍​ഷം ര​ണ്ടാം​പാ​ദ​ത്തോ​ടെ പൂ​ര്‍​ത്തി​യാ​കു​മെ​ന്നും ഗ​താ​ഗ​ത-​ആ​ശ​യ​വി​നി​മ​യ മ​ന്ത്രി ഡോ. ​അ​ഹ്​​മ​ദ്​ ബി​ന്‍ മു​ഹ​മ്മ​ദ്​ അ​ല്‍ ഫു​തൈ​സി അ​റി​യി​ച്ചു. അ​തി​നി​ടെ, എ​സ്.​ജി.​ആ​ര്‍.​എ​ഫി​​ന്‍റെ ഉ​ട​മ​സ്​​ഥ​ത​യി​ല്‍ ഒ​മാ​നി ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ഗ്രൂ​പ്​​​ സ്​​ഥാ​പി​ച്ച​താ​യി ഗ​താ​ഗ​ത-​ആ​ശ​യ​വി​നി​മ​യ മ​ന്ത്രാ​ല​യം ബു​ധ​നാ​ഴ്​​ച അ​റി​യി​ച്ചു.

Leave A Reply

Your email address will not be published.