ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്സ് ഇന്ന് പ്രദര്‍ശനത്തിന്‌എത്തും

0

ജമ്മുകശ്‍മീരില്‍ ഉറിയില്‍ ഇന്ത്യന്‍ ആര്‍‌മി നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുങ്ങുന്ന ചിത്രമാണ് ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്സ്. ചിത്രം ഇന്ന് പ്രദര്‍ശനത്തിന്‌എത്തും. ചിത്രത്തിന്റെ ട്രെയ്‌ലറിനും, പ്രൊമോ വീഡിയോസിനും വമ്ബന്‍ സ്വീകാര്യതയാണലഭിച്ചത്. ആദിത്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്കിയാണ് നായകന്‍. പരേഷ് റാവല്‍, യാമി ഗൗതം,കിര്‍ത്തി, മോഹിത്, ഇവാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Leave A Reply

Your email address will not be published.