വിനയ വിധേയ രാമ ഇന്ന് പ്രദര്‍ശനത്തിന് എത്തും

0

രാംചരണ്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “വിനയ വിധേയ രാമ”. ചിത്രം ഇന്ന് പ്രദര്‍ശനത്തിന് എത്തും. കേരളത്തില്‍ ചിത്രം ജനുവരി 25 ന് പ്രദര്‍ശനത്തിന് എത്തും. ബോയപ്പെട്ടി ശ്രീനു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൈറ അധ്വാനിയാണ് ചിത്രത്തിലെ നായികാ. വിവേക് ഒബ്‌റോയ് ആണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.