മതില്‍ കെട്ടുന്നതിന് ഫണ്ട് ലഭ്യമാക്കിയില്ലെങ്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് ആവര്‍ത്തിച്ച് ഡ്രംപ്

0

വാഷിംഗ്‌ടണ്‍: മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ സാമ്ബത്തിക പ്രതിസന്ധി അമേരിക്കയില്‍ തുടരുന്നു. ഫണ്ട് ലഭ്യമാക്കിയില്ലെങ്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ഡ്രംപ് ആവര്‍ത്തിച്ചു. ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരം തനിക്കുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.

Leave A Reply

Your email address will not be published.