ഇന്ധനവില ഇന്നും ഉയര്‍ന്നു

0

ന്യൂഡല്‍ഹി: മൂന്നാം ദിവസവും ഇന്ധനവില കൂടി. പെട്രോള്‍ ലിറ്ററിന് 19 പൈസയും ഡീസല്‍ 30 പൈസയുമാണ് ഇന്നു വര്‍ധിച്ചത്. 71.20 രൂപയാണ്കൊച്ചിയില്‍ ഓരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില. ഡീസല്‍ ലിറ്ററിന് 66.61 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 72.46 രൂപയായും ഡീസല്‍ 67.89 ആയും ഉയര്‍ന്നു.

Leave A Reply

Your email address will not be published.