രഞ്ജി ട്രോഫി ക്വര്‍ട്ടറില്‍ കേരളം ഗുജറാത്തിനെ നേരിടും

0

രഞ്ജിയില്‍ ക്വാര്‍ട്ടറില്‍ ജനുവരി 15 ന്‌ കേരളം വയനാട്‌ കൃഷണഗിരി സ്റ്റേഡിയത്തില്‍ ഗുജറാത്തുമായി ഏറ്റ്‌ മുട്ടും. കഴിഞ്ഞ മത്സരത്തിലെ തകര്‍പ്പന്‍ ജയമാണ് കേരളത്തെ ക്വാര്‍ട്ടറില്‍ എത്തിച്ചത്.

Leave A Reply

Your email address will not be published.