മു​ത്ത​ലാ​ക്ക് ബി​ല്ലി​ന് രാ​ഷ്ട്ര​പ​തി അം​ഗീ​കാ​രം ന​ല്‍​കി

0

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​സ​ഭ​യി​ല്‍ പാ​സാ​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന മു​ത്ത​ലാ​ക്ക് ബി​ല്ലി​ന് പ​ക​ര​മാ​യി കേ​ന്ദ്രം വീ​ണ്ടും പു​റ​ത്തി​റ​ക്കി​യ ഓ​ര്‍​ഡി​ന​ന്‍​സി​ന് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് അം​ഗീ​കാ​രം ന​ല്‍​കി. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ചേ​ര്‍​ന്ന കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യാ​ണ് ഓ​ര്‍​ഡി​ന​ന്‍​സി​ന് അം​ഗീ​കാ​രം ന​ല്‍​കി​യ​ത്.

Leave A Reply

Your email address will not be published.