കോഴിക്കോട് സിപിഐ (എം) പ്രവര്‍ത്തകന്‍റെ വീടിനുനേരേ ബോംബേറ്

0

കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ സിപിഐ (എം) പ്രവര്‍ത്തകന്‍റെ വീടിനുനേരേ ബോംബേറ്. ആക്രമത്തില്‍ വീടിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. അയനിക്കാട് പുളിയുള്ള വളപ്പില്‍ സത്യന്‍റെ വിടിനു നേരെയാണ് അക്രമമുണ്ടായത്. സംഭവത്തിന് പിന്നില്‍ ആര്‍ എസ് എസാണെന്ന് സി പി ഐ (എം) ആരോപിക്കുന്നു. ജില്ലയില്‍ നേരത്തെയും സിപി ഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.