‘നല്ല വിശേഷം’ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

0

പ്രവാസി ഫിലിംസിന്‍റെ ബാനറില്‍ അജിതന്‍ കഥയെഴുതി സംവിധാനംചെയ്യുന്ന ‘നല്ല വിശേഷം’ എന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ബിജു സോപാനം, ഇന്ദ്രന്‍സ്‌, ചെമ്ബില്‍ അശോകന്‍, സീനു, അപര്‍ണ്ണ നായര്‍ തുടങ്ങിയവരാണ്‌ താരങ്ങള്‍ . വിനോദാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുനന്ത്.

Leave A Reply

Your email address will not be published.