സൗത്ത് ആഫ്രിക്കക്ക് എതിരായ മൂന്നാം ടെസ്റ്റില്‍ പാകിസ്താന് 381 റണ്‍സ് വിജയലക്ഷ്യം

0

സൗത്ത് ആഫ്രിക്കക്ക് എതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം പാകിസ്ഥാന്‍ രണ്ടാം ഇന്നിംഗ്സില്‍ 146/3 എന്ന നിലയില്‍. നേരത്തെ സൗത്ത്‌ ആഫ്രിക്കയുദ് രണ്ടാം ഇന്നിങ്‌സ് 303റണ്‍സിന് അവസാനിച്ചിരുന്നു. സൗത്ത്‌ആഫ്രിക്കയ്ക്ക് വേണ്ടി ഡി കോക്ക് സെഞ്ചുറി നേടിയിരുന്നു. 381 റണ്‍സ് വിജയലക്ഷയവുമായി ഇറങ്ങിയ പാകിസ്ഥാന് ഇപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടമായി. പാകിസ്ഥാന്‍ ആദ്യ ഇന്നിംഗ്സില്‍ 185 റണ്‍സ്‌ ആണ്‌ എടുത്തത്‌. 7 വിക്കറ്റ്‌ ശേഷിക്കെ പാകിസ്ഥാന്‌ ജയിക്കാന്‍ 235 റണ്‍സ്‌ വേണം.ഷഫീക്കും(48), അസമും(17) ആണ് ഇപ്പോള്‍ ക്രീസില്‍ ഉള്ളത്.

Leave A Reply

Your email address will not be published.