കെഎസ്‌ആര്‍ടിസിയില്‍ പുറംവാതില്‍ നിയമനം അംഗീകരിക്കില്ലെന്ന് ഹൈക്കോടതി

0

കൊച്ചി : പുറംവാതില്‍ നിയമനം കെഎസ്‌ആര്‍ടിസിയില്‍ അംഗീകരിക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു . താത്കാലിക കണ്ടക്ടര്‍മാരെ കെഎസ്‌ആര്‍ടിസില്‍ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് കെഎസ്‌ആര്‍ടിസി വഴുതിക്കളികുന്നു എന്ന് ഹൈക്കോടതി വിമര്‍ശിച്ചു . എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയായിരുന്നു കെഎസ്‌ആര്‍ടിസിയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. കോടതി അടുത്ത തിങ്കളാഴ്ചത്തേയ്ക്ക് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചു.

Leave A Reply

Your email address will not be published.