കേന്ദ്രമന്ത്രി രവശങ്കര്‍ പ്രസാദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി രവശങ്കര്‍ പ്രസാദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് എട്ടോടെയാണ് കേന്ദ്രമന്ത്രി ഡല്‍ഹി എയിംസിലെത്തിയത്. അദ്ധേഹത്തിന്‍റെ ആരോഗ്യനില ഡോക്ടര്‍മാര്‍ നരീക്ഷച്ചുവരികയാണ്. ശ്വാസകോശ സംബന്ധമായ ബുദ്ധമുട്ടുകളെ തുടര്‍ന്നാണ് മന്ത്രി ചികിത്സ തേടിയതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറയച്ചു.

Leave A Reply

Your email address will not be published.