ചാര്‍ളി ചാപ്ലിന്‍ 2 ട്രെയ്‌ലര്‍ റിലീസ് ചെയ്തു

0

പ്രഭു ദേവ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ചാര്‍ളി ചാപ്ലിന്‍ 2. ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ശക്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭു, സമീര്‍, നിക്കി, അധ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. അംരീഷ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സിവയാണ് ചിഹ്‌റം നിര്‍മിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.