ഇന്ത്യക്കെതിരായ ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

0

ഇന്ത്യക്കെതിരെ ഏകദിന പരമ്ബരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. അഞ്ച് ഏകദിനങ്ങളില്‍ ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. മിച്ചല്‍ സാന്റ്‌നര്‍, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, ടോം ലാഥം എന്നിവരെ ടീമില്‍ മടങ്ങിയെത്തി. പരിക്ക് കാരണം ടോഡ് ആസ്റ്റല്‍, ജയിംസ് നീഷാം എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നേപ്പിയറില്‍ ഈമാസം 23നാണ് ആദ്യ ഏകദിനം.

Leave A Reply

Your email address will not be published.