ഓസ്‌ട്രേയിലന്‍ ഓപ്പണ്‍ സെറീന ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്

0

മെല്‍ബണ്‍: ലോക ഒന്നാം നമ്ബര്‍ താരമായ സിമോണ ഹാലപ്പിനെ തോല്‍പ്പിച്ച്‌ അമേരിക്കയുടെ സെറീന വില്യംസ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മൂന്ന് സെറ്റ് നീണ്ട മത്സരത്തില്‍ കടുത്ത പോരാട്ടത്തിന് ശേഷമാണ് സിമോണ സെറീനയ്ക്ക് മുന്‍പില്‍ കീഴടങ്ങിയത്. 6-1, 4-6, 6-4 എന്ന സ്‌കോറിനായിരുന്നു സെറീനയുടെ വിജയം. റാങ്കിങ്ങില്‍ നിലവില്‍ 16ാം സ്ഥനത്താണ് സെറിനയിപ്പോള്‍.

Leave A Reply

Your email address will not be published.