ഗൂ​ഗി​ളി​നു പി​ഴ ചു​മ​ത്തി​ ഫ്ര​ഞ്ച് ഭ​ര​ണ​കൂ​ടം

0

വാ​ഷിം​ഗ്ട​ണ്‍: ഗൂ​ഗി​ളി​ന് വ​ന്‍ തു​ക പി​ഴ​യി​ട്ട് ഫ്രാ​ന്‍​സ്. 57 മി​ല്യ​ണ്‍ ഡോ​ള​റാ​ണ് ഫ്ര​ഞ്ച് ഭ​ര​ണ​കൂ​ടം ഗൂ​ഗി​ളി​നു പി​ഴ ചു​മ​ത്തി​യ​ത്. ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​ല്‍ പി​ഴ​വ് വ​രു​ത്തി എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​ത്ര വ​ലി​യ തു​ക പി​ഴ ചു​മ​ത്തി​യ​ത്. സ​മീ​പ​കാ​ല​ത്ത് ഗൂ​ഗി​ളി​ന് ല​ഭി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ പി​ഴ​യാ​ണി​ത്. പ​ര​സ്യ​ങ്ങ​ളു​ടെ ത​ള്ളി​ക്ക​യ​റ്റ​ത്തെ​യും ഫ്രാ​ന്‍​സി​ലെ ഡാ​റ്റാ പ്രൈ​വ​സി ഏ​ജ​ന്‍​സി​യാ​യ സി​എ​ന്‍​ഐ​എ​ല്‍ വി​മ​ര്‍​ശി​ച്ചു. സം​ഭ​വ​ത്തേ​ക്കു​റി​ച്ച്‌ പ​ഠി​ച്ച്‌ വ​രി​ക​യാ​ണെ​ന്നും പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷ​മേ പി​ഴ​യൊ​ടു​ക്കു​ന്ന​തി​നേ​ക്കു​റി​ച്ച്‌ എ​ന്തെ​ങ്കി​ലും പ​റ​യാ​നാ​കൂ എ​ന്നും ഗൂ​ഗി​ള്‍ അ​ധി​കൃ​ര്‍ വ്യ​ക്ത​മാ​ക്കി. ഉ​പ​യോ​ക്താ​ക്ക​ള്‍ ത​ങ്ങ​ളി​ല്‍ നി​ന്ന് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള സേ​വ​ന​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ത​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​മെ​ന്ന് അ​വ​ര്‍ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി​യ ഗൂ​ഗി​ള്‍ അ​ധി​കൃ​ത​ര്‍ അ​ത്ത​രം പ്ര​തീ​ക്ഷ​ക‍​ള്‍​ക്കൊ​ത്ത് ത​ങ്ങ​ള്‍​ക്ക് ഉ​യ​രാ​നാ​കു​ന്നു​ണ്ടെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave A Reply

Your email address will not be published.