ഏഷ്യാ കപ്പില്‍ സൗദിയെ പരാജയപ്പെടുത്തി ജപ്പാന്‍

0

ഇന്നലെ  നടന്ന ഏഷ്യാ കപ്പില്‍ ജപ്പാന്‍ സൗദിയെ പരാജയപ്പെടുത്തി. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ജപ്പാന്‍ സൗദിയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിലാണ് ജപ്പാന്‍ ഗോള്‍ നേടിയത്. ഇരുപത്താമിനിട്ടില്‍ ആണ് ജപ്പാന്‍ വിജയ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ സൗദിക്ക് ഒരു അവസരം ലഭിച്ചെങ്കിലും അത് ഗോള്‍ ആക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചില്ല.

Leave A Reply

Your email address will not be published.