‘പന്ത്’ ജനുവരി 25ന് പ്രദര്‍ശനത്തിന് എത്തും

0

അപ്പോജി ഫിലിംസിന്‍റെ ബാനറില്‍ ഷാജി ചങ്ങരംകുളം നിര്‍മ്മിച്ച്‌ ആദി രചനയും സംവിധാനവും ചെയ്യുന്ന ‘പന്ത്’ എന്ന ചിത്രം ജനുവരി 25ന് പ്രദര്‍ശനത്തിന് എത്തും. മലയാളി പ്രേക്ഷകര്‍ക്ക് പുതിയ ദൃശ്യാനുഭവം സമ്മാനിക്കുവാനായി ‘പന്ത്’ ജനുവരിയില്‍ റിലീസ് ചെയ്യും. കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നേടിയ അബേനി ആദിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.