റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണില്‍ കളിക്കും

0

ഫ്രഞ്ച് ഓപ്പണ്‍ അടങ്ങിയ കളിമണ്‍ കോര്‍ട്ട് സീസണില്‍ കളിക്കുമെന്ന് ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍. അതേസമയം ഓസ്ട്രേലിയന്‍ ഓപ്പണിലെ തന്‍റെ തോല്‍വിയോടെ ടെന്നിസില്‍ തലമുറമാറ്റം വന്നെന്ന വാദം ഫെഡറര്‍ തള്ളി. ഓസ്ട്രേലിയന്‍ ഓപ്പണ്‍ നാലാം റൗണ്ടില്‍ ഇരുപതുകാരന്‍ സ്റ്റെഫാനോസ് സിസിപാസ് അട്ടിമറിച്ചതിന് ശേഷമുള്ള അഭിമുഖത്തില്‍ ടെന്നിസില്‍ തലമുറമാറ്റം വന്നെന്ന പ്രസ്താവന ഇതിഹാസതാരവും കമന്‍റേറ്ററുമായ ജോണ്‍ മക്‌എന്‍‍‍റോ നടത്തിയിരുന്നു. എന്നാല്‍, സിസിപാസ് ഇതിന് മുന്‍പ് തന്നെ പ്രതിഭ തെളിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ സൂപ്പര്‍താരം മക്‌എന്‍‍‍റോയുടെ പ്രസ്താവന തള്ളി

Leave A Reply

Your email address will not be published.